You Searched For "വിനോദ സഞ്ചാരികള്‍"

പഹല്‍ഗാം ഭീകരാക്രമണത്തില്‍ തങ്ങള്‍ ലക്ഷ്യമിട്ടത് സാധാരണ വിനോദ സഞ്ചാരികളെയല്ല മറിച്ച് ഐബിയുടെയും റോയുടെയും ഏജന്റുമാരെ; ഡല്‍ഹി സ്‌പോണ്‍സേഡ് ഗ്രൂപ്പിന്റെ ഭാഗമായി താഴ് വരയില്‍ എത്തിയത് ചില വിദേശികളും; ലോകത്തെ കബളിപ്പിക്കാന്‍ പ്രസ്താവനയുമായി ടി ആര്‍ എഫ്; മണിക്കൂറുകള്‍ക്ക് ശേഷം ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന നിഷേധക്കുറിപ്പും
വെടിയൊച്ച മുഴങ്ങിയതോടെ വിനോദ സഞ്ചാരികള്‍ നാലുപാടും ചിതറിയോടി; വിശാലമായ പുല്‍മേട്ടില്‍ ഒളിച്ചിരിക്കാന്‍ ഒരിടവും ഉണ്ടായില്ലെന്ന്  രക്ഷപ്പെട്ടവര്‍; മരണസംഖ്യ ഉയര്‍ന്നത് തൊട്ടടുത്ത് നിന്നുള്ള വെടിയേറ്റത് കൊണ്ട്; ആക്രമണം നടത്തിയത് ഏഴുഭീകരരുടെ സംഘം; പഹല്‍ഗാമിലേത് പുല്‍വാമയ്ക്ക് ശേഷമുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണം
എന്റെ ഭര്‍ത്താവിനെ രക്ഷിക്കൂ, ദൈവത്തെയോര്‍ത്ത് അദ്ദേഹത്തെ രക്ഷിക്കൂ; ആരെങ്കിലും അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കൂ, ദയവായി സഹായിക്കൂ; ഞങ്ങള്‍ സ്‌നാക്ക് കഴിക്കുന്നതിടെ ഒരാള്‍ കടന്നുവന്ന് എന്റെ ഭര്‍ത്താവിന് നേരെ വെടിവച്ചു: ഭീകരാക്രമണം ഉണ്ടായ പഹല്‍ഗാമില്‍ എങ്ങും സ്ത്രീകളുടെ നിലവിളി; ചോരക്കളം, കരളലയിക്കുന്ന കാഴ്ചകള്‍
സൈനിക വേഷം ധരിച്ചെത്തി തുരുതുരാ നിറയൊഴിച്ചു; ജമ്മു-കശ്മീരില്‍ ട്രക്കിങ്ങിന് പോയ ടൂറിസ്റ്റുകള്‍ക്ക് നേരേ ഭീകരാക്രമണം; അഞ്ചുപേര്‍ കൊല്ലപ്പെട്ടു; ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു; പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരം; ആക്രമണം മിനി സ്വിറ്റ്‌സര്‍ലണ്ട് എന്നറിയപ്പെടുന്ന പഹല്‍ഗാമില്‍; സൗദിയില്‍ നിന്ന് അമിത്ഷായെ വിളിച്ച് മോദി; കശ്മീരിലെത്താന്‍ നിര്‍ദ്ദേശം